Map Graph

ട്രാവൻകൂർ മെഡിസിറ്റി മെഡിക്കൽ കോളേജ്

കേരളത്തിലെ കൊല്ലം ജില്ലയിലെ ആശുപത്രി

കൊല്ലം ജില്ലയിലെ ഒരു സ്വകാര്യ (സ്വാശ്രയ) മെഡിക്കൽ കോളേജ് ആണ് ട്രാവൻകൂർ മെഡിസിറ്റി മെഡിക്കൽ കോളേജ്. ഉമയനല്ലൂരിൽ കൊല്ലം ബൈപാസിന്റെ വശത്തായാണു കോളേജ് സ്ഥിതി ചെയ്യുന്നത്. കൊല്ലം മെഡിക്കൽ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രി 2008ലാണു സ്ഥാപിക്കപ്പെട്ടത്. ആരോഗ്യ സർവ്വകലായിൽ അഫിലിയേറ്റ് ചെയ്യപ്പെട്ട മെഡിക്കൽ കോളേജ് ഐ.എസ്.ഓ 9000 അംഗീകാരം നേടിയിട്ടുണ്ട്.

Read article
പ്രമാണം:Travancore_Medicity_Medical_College,_Kollam.jpg